Times Kerala

 ഇ​ടി​മി​ന്ന​ലേ​റ്റ് വ​യോ​ധി​ക​ന് ദാ​രു​ണാ​ന്ത്യം

 
 ഇ​ടി​മി​ന്ന​ലേ​റ്റ് വ​യോ​ധി​ക​ന് ദാ​രു​ണാ​ന്ത്യം
 

കൊ​ല്ലം: ഇ​ടി​മി​ന്ന​ലേ​റ്റ് ക​ശു​വ​ണ്ടി ഫാ​ക്ട​റി ജീ​വ​ന​ക്കാ​ര​നാ​യ വ​യോ​ധി​ക​ൻ മ​രി​ച്ചു. കി​ഴ​ക്കേ ക​ല്ല​ട​യി​ലെ ക​ശു​വ​ണ്ടി ഫാ​ക്ട​റി​യി​ലെ വാ​ച്ച​റും പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യു​മാ​യ തു​ള​സീ​ധ​ര​ൻ പി​ള്ള (63) ആ​ണ് മ​രി​ച്ച​ത്. ഫാ​ക്ട​റി​യു​ടെ ഗേ​റ്റ് അ​ട​യ്ക്കു​ന്ന​തി​നി​ടെ ഇ​ടി​മി​ന്ന​ലേ​റ്റ തു​ള​സീ​ധ​ര​ൻ പി​ള്ള​യെ കു​ണ്ട​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം 3.30 നു​ണ്ടാ​യ ഇ​ടി​മി​ന്ന​ലി​ൽ ക​ശു​വ​ണ്ടി ഫാ​ക്ട​റി​യി​ലെ ര​ണ്ട് വ​നി​താ ജീ​വ​ന​ക്കാ​ർ​ക്കും പ​രി​ക്കേ​റ്റു.  


 പ​രി​ക്കേ​റ്റ വ​നി​താ ജീ​വ​ന​ക്കാ​രു​ടെ നി​ല ഗു​രു​ത​ര​മ​ല്ലെ​ന്നും പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ൽ​കി ഇ​വ​രെ വി​ട്ട​യ​ച്ചെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. തു​ള​സീ​ധ​ര​ൻ പി​ള്ളയുടെ  മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ശാ​സ്താം​കോ​ട്ട താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂക്ഷിച്ചിരിക്കുകയാണ്. 
 

Related Topics

Share this story