Times Kerala

മ​സാ​ല ബോ​ണ്ട് ഇ​ട​പാ​ടി​ൽ ഇ​ഡി വാ​ദം തെ​റ്റ് ; തോ​മ​സ് ഐ​സ​ക്കി​നെ ന്യാ​യീ​ക​രി​ച്ച് കി​ഫ്ബി സി​ഇ​ഒ

 
 മ​സാ​ല ബോ​ണ്ട് ഇ​ട​പാ​ടി​ൽ ഇ​ഡി വാ​ദം തെ​റ്റ് ; തോ​മ​സ് ഐ​സ​ക്കി​നെ ന്യാ​യീ​ക​രി​ച്ച് കി​ഫ്ബി സി​ഇ​ഒ
 

തി​രു​വ​ന​ന്ത​പു​രം: മ​സാ​ല ബോ​ണ്ട് ഇ​ട​പാ​ടി​ൽ ഇ​ഡി വാ​ദം തെ​റ്റാ​ണെ​ന്ന് കി​ഫ്ബി സി​ഇ​ഒ കെ.​എം. ഏ​ബ്ര​ഹാം ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. കി​ഫ്ബി ശേ​ഖ​രി​ക്കു​ന്ന ഫ​ണ്ട് കൈ​കാ​ര്യം ചെ​യ്യു​ന്ന​ത് ഫ​ണ്ട് മാ​നേ​ജ​ർ ആ​ണെ​ന്നും ഇ​തി​ൽ തോ​മ​സ് ഐ​സ​ക്കി​ന് ഒ​രു റോ​ളു​മി​ല്ലെ​ന്ന് കെ.​എം.​ഏ​ബ്ര​ഹാം ന​ൽ​കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ പ​റ​യു​ന്നു.

എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യു​ടെ അ​ധ്യ​ക്ഷ​ൻ എ​ന്ന ചു​മ​ത​ല​യ്ക്ക​പ്പു​റം തോ​മ​സ് ഐ​സ​ക്കി​ന് മാ​ത്ര​മാ​യി പ്ര​ത്യേ​ക റോ​ളി​ല്ല. മ​സാ​ല ബോ​ണ്ട് ഇ​റ​ക്കി​യ​തി​ന്‍റെ​യും ഫ​ണ്ട് വി​നി​യോ​ഗ​ത്തി​ന്‍റെ​യും പ്ര​ധാ​ന ഉ​ത്ത​ര​വാ​ദി​ത്വം തോ​മ​സ് ഐ​സ​ക്കി​നാ​ണെ​ന്ന ഇ​ഡി വാ​ദം തെ​റ്റാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എന്നാൽ, മ​സാ​ല ബോ​ണ്ട് കേ​സി​ൽ തോ​മ​സ് ഐ​സ​ക്കി​ന് വ്യ​ക്ത​മാ​യ പ​ങ്കു​ണ്ടെ​ന്ന് ഇ​ഡി കോ‌​ട​തി​യി​ൽ ന​ൽ​കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ പ​റ​യു​ന്നു.

Related Topics

Share this story