Times Kerala

കോ​ൺ​ഗ്ര​സ് ഭ​ര​ണ​കാ​ല​ത്ത് ഗ​വ​ർ​ണ​മാ​രെ ഉ​പ​യോ​ഗി​ച്ച് മാ​മാ​പ​ണി ന​ട​ത്തി; മ​ണി​യു​ടെ പ​രാ​മ​ർ​ശ​ത്തി​ൽ നി​യ​മ​സ​ഭ​യി​ൽ പ്ര​തി​ഷേ​ധം

 
തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സ് ഭ​ര​ണ​കാ​ല​ത്ത് ഗ​വ​ർ​ണ​മാ​രെ ഉ​പ​യോ​ഗി​ച്ച് മാ​മാ​പ​ണി ന​ട​ത്തി​യെ​ന്ന് സി​പി​എം നേ​താ​വായ എം.​എം. മ​ണി​യു​ടെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രേ നി​യ​മ​സ​ഭ​യി​ൽ വ​ൻ പ്ര​തി​ഷേ​ധം. പ​രാ​മ​ർ​ശ​ത്തി​ന് പി​ന്നാ​ലെ എം​എ​ൽ​എ സ​ഭ​യെ അ​വ​ഹേ​ളി​ച്ച​താ​യി ചൂ​ണ്ടി​ക്കാ​ട്ടി പ്ര​തി​പ​ക്ഷം രം​ഗ​ത്തെ​ത്തി.  മ്ലേ​ച്ഛ​മാ​യ പ​രാ​മ​ര്‍​ശ​മാ​ണ് എം​എ​ൽ​എ ന​ട​ത്തി​യ​തെന്നും ഇ​ത് സ​ഭ​രേ​ഖ​യി​ൽ നി​ന്ന് നീ​ക്ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ട്ടു.  ഗ​വ​ർ​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​ന​ത്തി​ന് ശേ​ഷം ന​ട​ന്ന ച​ർ​ച്ച​യി​ലാ​ണ് മു​ൻ മ​ന്ത്രി​യു​ടെ വി​വാ​ദ പ​രാ​മ​ർ​ശം.   പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തി​ന് പി​ന്നാ​ലെ പ​രാ​മ​ർ​ശം പി​ൻ​വ​ലി​ക്കാ​മെ​ന്നും മ​ണി അ​റി​യി​ച്ചി​രു​ന്നു.

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സ് ഭ​ര​ണ​കാ​ല​ത്ത് ഗ​വ​ർ​ണ​മാ​രെ ഉ​പ​യോ​ഗി​ച്ച് മാ​മാ​പ​ണി ന​ട​ത്തി​യെ​ന്ന് സി​പി​എം നേ​താ​വായ എം.​എം. മ​ണി​യു​ടെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രേ നി​യ​മ​സ​ഭ​യി​ൽ വ​ൻ പ്ര​തി​ഷേ​ധം. പ​രാ​മ​ർ​ശ​ത്തി​ന് പി​ന്നാ​ലെ എം​എ​ൽ​എ സ​ഭ​യെ അ​വ​ഹേ​ളി​ച്ച​താ​യി ചൂ​ണ്ടി​ക്കാ​ട്ടി പ്ര​തി​പ​ക്ഷം രം​ഗ​ത്തെ​ത്തി.  മ്ലേ​ച്ഛ​മാ​യ പ​രാ​മ​ര്‍​ശ​മാ​ണ് എം​എ​ൽ​എ ന​ട​ത്തി​യ​തെന്നും ഇ​ത് സ​ഭ​രേ​ഖ​യി​ൽ നി​ന്ന് നീ​ക്ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ട്ടു.

ഗ​വ​ർ​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​ന​ത്തി​ന് ശേ​ഷം ന​ട​ന്ന ച​ർ​ച്ച​യി​ലാ​ണ് മു​ൻ മ​ന്ത്രി​യു​ടെ വി​വാ​ദ പ​രാ​മ​ർ​ശം.   പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തി​ന് പി​ന്നാ​ലെ പ​രാ​മ​ർ​ശം പി​ൻ​വ​ലി​ക്കാ​മെ​ന്നും മ​ണി അ​റി​യി​ച്ചി​രു​ന്നു.
 

Related Topics

Share this story