Times Kerala

 വാ­​ക്കു­​ത​ര്‍­​ക്ക­​ത്തി­​നി­​ടെ സു​ഹൃ­​ത്ത് ത­​ല​യ്­​ക്ക­​ടി­​ച്ചു; പ­​രി­​ക്കേ­​റ്റ് ചി­​കി­​ത്സ­​യി­​ലാ­​യി­​രു­​ന്ന യു­​വാ­​വ് മ­​രി​ച്ചു

 
വാ­​ക്കു­​ത​ര്‍­​ക്ക­​ത്തി­​നി­​ടെ സു​ഹൃ­​ത്ത് ത­​ല​യ്­​ക്ക­​ടി­​ച്ചു; പ­​രി­​ക്കേ­​റ്റ് ചി­​കി­​ത്സ­​യി­​ലാ­​യി­​രു­​ന്ന യു­​വാ­​വ് മ­​രി​ച്ചു

കോ­​ഴി­​ക്കോ​ട്: അ­​ന്ന­​ശേ­​രി­​യി​ല്‍ സു­​ഹൃ­​ത്ത് ത­​ല​യ്­​ക്ക­​ടി­​ച്ച­​തി­​നെ തു­​ട​ര്‍­​ന്ന് ചി­​കി­​ത്സ­​യി­​ലാ­​യി­​രു­​ന്ന യു­​വാ­​വ് മ­​രി​ച്ചു. അ­​ന്ന­​ശേ­​രി സ്വ­​ദേ­​ശി അ­​നൂ­​പ്(35) ആ­​ണ് മ­​രി­​ച്ച​ത്.

ക­​ഴി­​ഞ്ഞ­​ദി­​വ­​സ­​മു​ണ്ടാ­​യ വാ­​ക്കു­​ത​ര്‍­​ക്ക­​ത്തി­​നി­​ടെ സു​ഹൃ­​ത്ത് സു­​ബീ­​ഷ് അ­​നൂ­​പി­​ന്‍റെ ത­​ല​യ്ക്ക് അ​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു­​രു­​ത­​ര­​മാ­​യി പ­​രി­​ക്കേ­​റ്റ അ­​നൂ­​പി​നെ മെ­​ഡി­​ക്ക​ല്‍ കോ​ള­​ജ് ആ­​ശു­​പ­​ത്രി­​യി­​ലേ­​ക്ക് മാ­​റ്റി­​യി­​രു​ന്നു. ഇ­​വി­​ടെ ചി­​കി­​ത്സ­​യി­​ലി­​രി­​ക്കെ ഇ­​ന്ന് പു­​ല​ര്‍­​ച്ചെ­​യാ­​ണ് മരത്തിന് കീഴടങ്ങിയത്.  സം­​ഭ­​വ­​ദി​വ­​സം ത­​ന്നെ സു­​ബീ­​ഷി­​നെ പോ­​ലീ­​സ് അ­​റ­​സ്­​റ്റ് ചെ­​യ്­​തി­​രു​ന്നു.  ഇ­​യാ​ള്‍­​ക്കെ­​തി­​രേ കൊ­​ല­​ക്കു­​റ്റം കൂ­​ടി ചു­​മ­​ത്തു­​മെ­​ന്ന് പോ­​ലീ­​സ് അ­​റി­​യി​ച്ചു. നി­​ല­​വി​ല്‍ ഇ­​യാ​ള്‍ കോ­​ഴി­​ക്കോ­​ട് ജി​ല്ലാ ജ­​യി­​ലി­​ലാ​ണ്. 

 

Related Topics

Share this story