Times Kerala

മ​സാ​ജ് പാ​ർ​ല​റി​ൽ ല​ഹ​രി വി​ൽ​പ്പ​ന; മൂ​ന്ന് പേ​ർ അറസ്റ്റിൽ 

 
  അ​ധാ​ർ​മി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഒ​രു​കൂ​ട്ടം സ്ത്രീ​​ക​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്തു

കൊ​ച്ചി: മ​സാ​ജ് പാ​ർ​ല​റി​ൽ ല​ഹ​രി വി​ൽ​പ്പ​ന ന​ട​ത്തി​യ മൂ​ന്ന് പേരെ അറസ്റ്റ് ചെയ്തു. ഇ​വ​രി​ൽ നി​ന്ന് 50 ഗ്രാം ​എം​ഡി​എം​എയും പി​ടി​കൂ​ടി. ഇ​വ​രെ എ​ക്സൈ​സാ​ണ് പി​ടി​കൂ​ടി​യ​ത്. ക​ണ്ണൂ​ർ ത​ളി​പ്പ​റ​മ്പ് സ്വ​ദേ​ശി അ​ഷ്റ​ഫ്, സ​ഹോ​ദ​ര​ൻ അ​ബൂ​ബ​ക്ക​ർ, പ​റ​വൂ​ർ സ്വ​ദേ​ശി സി​റാ​ജു​ദ്ദീ​ൻ എ​ന്നി​വ​രാ​ണ് അറസ്റ്റിലായത്.

ഇ​ട​പ്പ​ള്ളി പ​ച്ചാ​ള​ത്തെ ആ​യു​ർ​വേ​ദ മ​സാ​ജ് പാ​ർ​ല​റി​ൽ​നി​ന്നാ​ണ് എം​ഡി​എം​എ കണ്ടെടുത്തത്. ഗോ​ൾ​ഡ​ൻ മെ​ത്ത് എ​ന്ന​റി​യ​പ്പെ​ടു​ന്ന സ്വ​ർ​ണ​നി​ർ​ത്തി​ലു​ള്ള എം​ഡി​എം​എ​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. മ​സാ​ജ് പാ​ർ​ല​റി​ന്‍റെ മ​റ​വി​ലു​ള്ള വൻ തോതിലുള്ള ല​ഹ​രി ഇ​ട​പാ​ടു​ക​ൾ ക​ണ്ടെ​ത്താ​ൻ പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് എ​ക്സൈ​സ് വ്യ​ക്ത​മാ​ക്കി.

Related Topics

Share this story