ഡോ.കെ.പി.യോഹന്നാന്റെ സംസ്കാരം തിരുവല്ലയില്‍
May 9, 2024, 08:54 IST
![ഡോ.കെ.പി.യോഹന്നാന്റെ സംസ്കാരം തിരുവല്ലയില്‍](https://timeskerala.com/static/c1e/client/91214/uploaded/062ac2fc69cd22c3a9bbca49da18de2e.jpg)
തിരുവല്ല: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സ്ഥാപകനും അധ്യക്ഷനുമായ ഡോ.കെ.പി. യോഹന്നാന്റെ സംസ്കാരം തിരുവല്ലയില്‍ നടക്കും. ഇത് സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്ന് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കേന്ദ്രത്തിൽ നിന്ന് അറിയിച്ചു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് അമേരിക്കയിലെ ഡാളസിൽ ചികിത്സയലിരിക്കേയാണ് മരണം സംഭവിച്ചത്. യുഎസിലെ ടെക്സസിൽ പ്രഭാത സവാരിക്കിടെ കെ.പി.യോഹന്നാനെ വാഹനം ഇടിക്കുകയായിരുന്നു.
![](https://timeskerala.com/static/c1e/static/themes/16/91214/3752/images/New-Creative-.png)