Times Kerala

 മ​ക​നെ മ​ടി​യി​ലി​രു​ത്തി ഡ്രൈ​വിം​ഗ്; മ​ല​പ്പു​റം സ്വ​ദേ​ശി​യു​ടെ ലൈ​സ​ന്‍​സ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു

 
 മ​ക​നെ മ​ടി​യി​ലി​രു​ത്തി ഡ്രൈ​വിം​ഗ്; മ​ല​പ്പു​റം സ്വ​ദേ​ശി​യു​ടെ ലൈ​സ​ന്‍​സ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു
തി​രു​വ​ന​ന്ത​പു​രം: മ​ക​നെ മ​ടി​യി​ലി​രു​ത്തി വാ​ഹ​ന​മോ​ടി​ച്ച സം​ഭ​വ​ത്തി​ല്‍ മ​ല​പ്പു​റം സ്വ​ദേ​ശി​യു​ടെ ലൈ​സ​ന്‍​സ് സ​സ​പെ​ന്‍​ഡ് ചെ​യ്തു. മ​ല​പ്പു​റം സ്വ​ദേ​ശി മു​ഹ​മ്മ​ദ് മു​സ്ത​ഫ​യു​ടെ ലൈ​സ​ന്‍​സാ​ണ് മൂ​ന്നു മാ​സ​ത്തേ​ക്ക് സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്. മാ​ർ​ച്ച് പ​ത്തി​നാ​യി​രു​ന്നു സം​ഭ​വം നടന്നത്. റോ​ഡ് കാ​മ​റ​യി​ല്‍ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മോ​ട്ട​ര്‍ വാ​ഹ​ന വ​കു​പ്പി​ന്‍റെ ന​ട​പ​ടി സ്വീകരിച്ചത്. മൂ​ന്നു വ​യ​സു​ള്ള മ​ക​നെ മ​ടി​യി​ലി​രു​ത്തി​യാ​യി​രു​ന്നു മു​ഹ​മ്മ​ദ് മു​സ്ത​ഫ​യു​ടെ ഡ്രൈ​വിം​ഗ്.  

Related Topics

Share this story