ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ്; വണ്‍ ടൈം വെരിഫിക്കേഷന്‍
Sat, 18 Mar 2023

വിവിധ വകുപ്പുകളില്‍ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് എല്‍ എം വി ( നേരിട്ടുള്ളതും തസ്തികമാറ്റം വഴി) (കാറ്റഗറി നമ്പര്‍ 019/21, 020/21) തസ്തികയുടെ വണ്‍ ടൈം വെരിഫിക്കേഷന്‍ മാര്‍ച്ച് 28, 29, 30 തീയതികളില്‍ നടത്തും. ജനനതീയതി, യോഗ്യത, ജാതി തെളിയിക്കുന്ന രേഖകള്‍ അപ് ലോഡ് ചെയ്ത് അസല്‍ രേഖകളുമായി അറിയിച്ചിട്ടുളള ദിവസം ജില്ലാ ആഫീസില്‍ ഹാജരാകണം. വിവരങ്ങള്‍ക്ക് പ്രൊഫൈല്‍ മെസേജ് പരിശോധിക്കണം. ഫോണ്‍: 0474 2743624.