Times Kerala

 കോ­​ട­​ഞ്ചേ­​രി­​യി​ല്‍ ഡോ­​ക്ട​ര്‍­​ക്ക് രോ­​ഗി­​യു­​ടെ മ​ര്‍​ദ­​നം

 
 കോ­​ട­​ഞ്ചേ­​രി­​യി​ല്‍ ഡോ­​ക്ട​ര്‍­​ക്ക് രോ­​ഗി­​യു­​ടെ മ​ര്‍​ദ­​നം
 

കോ­​ഴി­​ക്കോ​ട്: കോ­​ട­​ഞ്ചേ­​രി­​യി​ല്‍ ചി­​കി­​ത്സ­​യ്‌­​ക്കെ​ത്തി​യ രോ­​ഗി ഡോ​ക്ട­​റെ​യും ആ­​ശു­​പ­​ത്രി ജീ­​വ­​ന­​ക്കാ­​രെ​യും മ​ര്‍­​ദി​ച്ചു. ഹോ­​ളി­​ക്രോ­​സ് ആ­​ശു­​പ­​ത്രി­​യി­​ലെ ഡോ.​സു­​സ്­​മി­​ത്ത് അ­​ട­​ക്ക­​മു­​ള്ള­​വ​ര്‍­​ക്കാ­​ണ് മ​ര്‍­​ദ­​ന­​മേ­​റ്റ​ത്. ക­​ല്ലെ­​ടു­​ത്ത് ഡോ­​ക്ട­​റു­​ടെ ത­​ല­​യ്­​ക്ക­​ടി­​ക്കാ​ന്‍ ഉ​ള്‍­​പ്പെ­​ടെ ശ്ര­​മം ന­​ട­​ത്തി­​യെ​ന്നും പ­​രാ­​തി­​യു­​ണ്ട്. 

ശ­​നി­​യാ​ഴ്­​ച രാ​ത്രി പ­​ന്ത്ര­​ണ്ടോ­​ടെ­​യാ­​ണ് സം­​ഭ​വം നടന്നത്. വാ­​ഹ­​നാ­​പ­​ക­​ട­​ത്തി​ല്‍ പ­​രി­​ക്കേ­​റ്റ് ആ­​ശു­​പ­​ത്രി­​യി­​ലെ­​ത്തി​ച്ച കോ­​ട­​ഞ്ചേ­​രി സ്വ­​ദേ­​ശി­​യാ­​ണ് ആ­​ക്ര​മ­​ണം ന­​ട­​ത്തി­​യ​ത്.  അ­​ക്ര­​മി അ­​മി­​ത­​മാ­​യി മ­​ദ്യ­​പി­​ച്ചി­​രു­​ന്നെ­​ന്നും പ­​രാ­​തി­​യി​ല്‍ പ­​റ­​യു​ന്നു. ഇ­​യാ​ള്‍­​ക്ക് പ്രാ­​ഥ​മി­​ക ചി­​കി­​ത്സ ന​ല്‍­​കി­​യെ­​ങ്കി​ലും വേ​ണ്ട­​ത്ര ചി­​കി­​ത്സ കി­​ട്ടി­​യി­​ല്ലെ­​ന്ന് പ​റ­​ഞ്ഞ് ഇ­​യാ​ള്‍ ഡോ​ക്ട­​റെ കൈ­​യേ­​റ്റം ചെ­​യ്യു­​ക­​യാ­​യി­​രു​ന്നു. ഇ­​യാ­​ളെ ത­​ള്ളി­​മാ­​റ്റി­​യാ­​ണ് ഡോ­​ക്ട​ര്‍ ര­​ക്ഷ­​പെ­​ട്ട­​ത്.  സം­​ഭ­​വ­​ത്തി​ല്‍ ആ­​ശു­​പ​ത്രി അ­​ധി­​കൃ­​ത​ര്‍ പോ­​ലീ­​സി​ല്‍ പ­​രാ­​തി ന​ല്‍­​കി­​യി­​ട്ടു​ണ്ട്. 

Related Topics

Share this story