Times Kerala

 വാ​ഹ​ന പാ​ര്‍​ക്കിം​ഗി​നെ ചൊ​ല്ലി ത​ര്‍​ക്കം; കൂ​ട്ട​യ​ടി​യി​ൽ മൂ​ന്നു പേ​ർ​ക്ക് പ​രി​ക്ക്

 
വാ​ഹ​ന പാ​ര്‍​ക്കിം​ഗി​നെ ചൊ​ല്ലി ത​ര്‍​ക്കം; കൂ​ട്ട​യ​ടി​യി​ൽ മൂ​ന്നു പേ​ർ​ക്ക് പ​രി​ക്ക്
 

കൊ​ല്ലം: വാ​ഹ​ന പാ​ര്‍​ക്കിം​ഗി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്കം കൂ​ട്ട​യ​ടി​യി​ൽ ക​ലാ​ശി​ച്ചു. അ​ഞ്ച​ൽ ഇ​ട​മു​ള​യ്ക്ക​ലി​ൽ ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്കു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ആ​ഷി​ഖ് ഹു​സൈ​നും ‌ഭാ​ര്യ​യ്ക്കും മ​ർ​ദ​നം ത​ട​യാ​നെ​ത്തി​യ പ​ന​ച്ചി​വി​ള സ്വ​ദേ​ശി അ​നി​ക്കു​മാ​ണ് ആക്രമണത്തിൽ പ​രി​ക്കേ​റ്റ​ത്. വീ​ട് നി​ർ​മാ​ണം ന​ട​ക്കു​ന്ന​യി​ട​ത്തേ​ക്ക് വെ​ള്ളം കൊ​ണ്ടു​വ​ന്ന വാ​ഹ​നം മ​റ്റ് വാ​ഹ​ന​ങ്ങ​ൾ​ക്ക് പോ​കാ​നാ​കാ​ത്ത വി​ധം റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്നു.


ഈ ​സ​മ​യം ബൈ​ക്കി​ൽ എ​ത്തി​യ തു​മ്പി​ക്കു​ന്ന് സ്വ​ദേ​ശി ഷാ​ന​വാ​സും റി​യാ​സും ബൈ​ക്കി​ന് പോ​കാ​ൻ സ്ഥ​ല​മി​ല്ലെ​ന്ന് ദ​ന്പ​തി​ക​ളോ​ടു പറയുകയും തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്കം കൂ​ട്ട​യ​ടി​യി​ൽ ക​ലാ​ശി​ക്കു​കയുമായിരുന്നു. ആ​ക്ര​മ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ ഷാ​ന​വാ​സ് ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യാ​ണ്. സം​ഭ​വ​ത്തി​ൽ ഇ​രു കൂ​ട്ട​രും പോ​ലീ​സി​ൽ പ​രാ​തി നൽകിയിട്ടുണ്ട്. 

 
  

Related Topics

Share this story