Times Kerala

 സം​വി​ധാ​യ​ക​ൻ ബി​ജു വ​ട്ട​പ്പാ​റ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

 
സം​വി​ധാ​യ​ക​ൻ ബി​ജു വ​ട്ട​പ്പാ​റ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
 

മൂവാറ്റുപുഴ: സി​നി​മ-​സീ​രി​യ​ൽ സം​വി​ധാ​യ​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ബി​ജു വ​ട്ട​പ്പാ​റ (54) കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. ഒ​രു കേ​സി​ന്‍റെ ആ​വ​ശ്യ​ത്തി​നാ​യി മൂ​വാ​റ്റു​പു​ഴ​യി​ൽ അ​ഭി​ഭാ​ഷ​ക​നെ കാ​ണാ​നെ​ത്തി​യ​പ്പോ​ൾ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ രക്ഷിക്കാൻ സാധിച്ചില്ല. 

സു​രേ​ഷ് ഗോ​പി നാ​യ​ക​നാ​യ രാ​മ​രാ​വ​ണ​ൻ, സ്വ​ന്തം ഭാ​ര്യ സി​ന്ദാ​ബാ​ദ് തു​ട​ങ്ങി​യ സി​നി​മ​ക​ളു​ടെ സം​വി​ധാ​യ​ക​നാ​ണ്. ക​ലാ​ഭ​വ​ൻ മ​ണി നാ​യ​ക​നാ​യ ലോ​ക​നാ​ഥ​ൻ ഐ​എ​എ​സ്, ക​ള​ഭം എ​ന്നീ സി​നി​മ​ക​ൾ​ക്ക് തി​ര​ക്ക​ഥ​യെ​ഴു​തി.  ഫി​ലിം ക്രി​ട്ടി​ക്സ് അ​വാ​ർ​ഡ് ല​ഭി​ച്ചി​ട്ടു​ണ്ട്.  ഇ​ട​വ​ഴി​യും തു​മ്പ​പ്പൂ​വും എ​ന്ന ക​വി​താ സ​മാ​ഹാ​ര​ത്തി​ന് ക​ട​വ​നാ​ട് കു​ട്ടി​കൃ​ഷ്ണ​ൻ സാ​ഹി​ത്യ പു​ര​സ്‌​കാ​രം ലഭിച്ചിട്ടുണ്ട്.  ച​ക്ക​ര​വാ​വ, വെ​ളു​ത്ത ക​ത്രീ​ന, ശം​ഖു​പു​ഷ്പം എ​ന്നീ നോ​വ​ലു​ക​ളും ര​ചി​ച്ചു. നോ​വ​ലു​ക​ൾ പി​ന്നീ​ട് സീ​രി​യ​ലു​ക​ളാ​യി.  സം​സ്‌​കാ​രം പി​ന്നീ​ട്.

Related Topics

Share this story