HomeKeralaDHSൻ്റെ സ്ഥലംമാറ്റം: ആരോഗ്യവകുപ്പിൻ്റെ നടപടി സ്റ്റേ ചെയ്ത് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ, നന്ദി...

DHSൻ്റെ സ്ഥലംമാറ്റം: ആരോഗ്യവകുപ്പിൻ്റെ നടപടി സ്റ്റേ ചെയ്ത് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ, നന്ദി പറഞ്ഞ് ഡോ. റീന | DHS Transfer Stayed

തിരുവനന്തപുരം: ഡി.എച്ച്.എസ് ഡോ. റീനയുടെ സ്ഥലംമാറ്റ നടപടിക്ക് തിരിച്ചടിയായി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഇടപെടൽ. സർക്കാരിന്റെ സ്ഥലംമാറ്റ ഉത്തരവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തു. ഡോ. റീന സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ഈ നിർണ്ണായക തീരുമാനം.(DHS Transfer Stayed by Administrative Tribunal)

സർക്കാരിന്റെ പ്രവർത്തനങ്ങളെ അട്ടിമറിക്കുന്ന തരത്തിൽ തുരപ്പൻ പണിയെടുത്തെന്നും, ഇതിന്റെ ഭാഗമായാണ് സ്ഥലംമാറ്റം എന്നുമായിരുന്നു ആരോഗ്യമന്ത്രിയുടെ വാദം. എന്നാൽ, ഈ നടപടിക്രമങ്ങൾക്കെതിരെ ഡി എച്ച് എസ് രംഗത്തെത്തുകയായിരുന്നു.

ഉത്തരവിന് പിന്നാലെ പ്രതികരണവുമായി ഡോ. റീന രംഗത്തെത്തി. നിയമവ്യവസ്ഥയ്ക്ക് നന്ദി അറിയിച്ച അവർ, ഈ തീരുമാനം വലിയൊരു ആശ്വാസമാണെന്ന് സൂചിപ്പിച്ചു. നിയമപരമായി നീതി ലഭിച്ചതിൽ സംതൃപ്തി രേഖപ്പെടുത്തുന്ന പ്രതികരണമാണ് അവരുടേത്.

Story Summary 

The Administrative Tribunal has stayed the Kerala government’s decision to transfer the Director of Health Services (DHS), Dr. Reena. The court intervened following a petition filed by Dr. Reena, who had faced allegations from the Health Minister regarding her professional conduct.

WhatsApp Channel Banner

Latest updates

തൃശ്ശൂരിൽ നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കവേ യുവതി താഴേയ്ക്ക്...

തൃശ്ശൂർ: നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിലേക്ക് വീണ യുവതിയെ സമയോചിതമായി പിടിച്ച് വലിച്ച് രക്ഷപ്പെടുത്തി റെയിൽവേ പൊലീസ്. തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന സംഭവത്തിന്റെ ഞെട്ടിക്കുന്ന...

‘അധികാര ദുർവിനിയോഗം’: പുനർജനി കേസിൽ മുഖ്യമന്ത്രി VD സതീശന്...

കൊച്ചി: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണ കേസിൽ മുഖ്യമന്ത്രി വി.ഡി. സതീശന് ആഭ്യന്തരവകുപ്പ് ക്ലീൻ ചിറ്റ് നൽകിയ നടപടിക്കെതിരെ കടുത്ത വിമർശനവുമായി സിപിഎം. സ്വന്തം മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രിയെക്കൊണ്ട് മുഖ്യമന്ത്രി ക്ലീൻ...

പഠനശേഷം USൽ ജോലി ചെയ്യാൻ ഫീസ് 1,00,000 ലക്ഷം...

വാഷിംഗ്ടൺ: അമേരിക്കൻ സർവ്വകലാശാലകളിൽ നിന്ന് പഠിച്ചിറങ്ങുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് പഠനശേഷമുള്ള തൊഴിൽ വിസയ്ക്ക് 1,00,000 ഡോളർ ഫീസ് ഏർപ്പെടുത്താൻ ട്രംപ് ഭരണകൂടം നീക്കം നടത്തുന്നതായി റിപ്പോർട്ട്. പ്രമുഖ അമേരിക്കൻ മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട്...

സെവൂത്തയിൽ അഭയാർത്ഥി പ്രവാഹം രൂക്ഷം: മൊറോക്കൻ അതിർത്തിയിലേക്ക് സൈന്യത്തെ...

മാഡ്രിഡ്: നോർത്ത് ആഫ്രിക്കൻ അതിർത്തിയിലുള്ള തങ്ങളുടെ എൻക്ലേവായ സെവൂത്തയിലേക്ക് ആയിരക്കണക്കിന് അഭയാർത്ഥികൾ കടൽമാർഗ്ഗം നീന്തിക്കയറിയതിനെ തുടർന്ന് പ്രദേശം കാക്കാൻ സൈന്യത്തെ വിന്യസിച്ച് സ്പെയിൻ. അതിർത്തിയിൽ നിയന്ത്രണങ്ങൾ പൂർണ്ണമായും തകർന്നതോടെയാണ് സെവൂത്തയിൽ കനത്ത സുരക്ഷയൊരുക്കാൻ...

യാത്രക്കാരെ ദുരിതത്തിലാക്കി സ്പൈസ് ജെറ്റ്: സർവ്വീസുകൾ വൈകി, റദ്ദാക്കി;...

കൊച്ചി: സർവീസുകൾ തുടർച്ചയായി വൈകിയും റദ്ദാക്കിയും സ്പൈസ് ജെറ്റ് എയർലൈൻസ്. മണിക്കൂറുകളോളം വിമാനത്തിനുള്ളിൽ കുടുങ്ങിക്കിടന്നതിനെ തുടർന്ന് യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സംഭവമടക്കം കൊച്ചിയിലും ദുബൈയിലും യാത്രക്കാർ വലിയ ദുരിതത്തിലാണ്.(SpiceJet Flight Delay, Passengers...

DON'T MISS

‘ചൈനീസ് ഇലോൺ മസ്ക്’ വൈറൽ; ഫോട്ടോയ്ക്കായി റെസ്റ്റോറന്റിലേക്ക് ഒഴുകിയെത്തി...

ബെയ്ജിങ്: ഇലോൺ മസ്കിനോട് അതിശയകരമായ രൂപസാദൃശ്യമുള്ള ചൈനീസ് ബാർബിക്യൂ ഷെഫ് സമൂഹമാധ്യമങ്ങളിൽ വൈറലായി. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ റെസ്റ്റോറന്റ് നടത്തുന്ന മാ ജിയാൻപിങ് എന്ന 48-കാരനാണ് രൂപസാദൃശ്യം കാരണം ഇപ്പോൾ ‘ചൈനീസ്...

വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന് രക്ഷയായി ആപ്പിൾ...

വാഷിങ്ടൺ: അടിയന്തര സാഹചര്യത്തിൽ വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് മകൾ സമ്മാനമായി നൽകിയ ആപ്പിൾ വാച്ച് (Apple Watch Fall Detection Saves Man Life). അമേരിക്കയിലെ...

ജോലി നഷ്ടപ്പെട്ടു, മൂന്ന് ബിസിനസ് പരാജയങ്ങൾ, അക്കൗണ്ടിൽ വെറും...

സിംഗപ്പൂർ സംരംഭകയായ മിസ നസിലി തന്റെ വിജയത്തിന് പിന്നിലെ തിരിച്ചടികളുടെയും സാമ്പത്തിക പ്രതിസന്ധികളുടെയും കഥ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇന്ന് നിരവധി വിജയകരമായ ബ്രാൻഡുകൾ നയിക്കുന്ന സംരംഭകയാണെങ്കിലും, തന്റെ യാത്രയിൽ ജോലി...

PREMIUM

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....