തിരുവനന്തപുരം: ഡി.എച്ച്.എസ് ഡോ. റീനയുടെ സ്ഥലംമാറ്റ നടപടിക്ക് തിരിച്ചടിയായി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഇടപെടൽ. സർക്കാരിന്റെ സ്ഥലംമാറ്റ ഉത്തരവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തു. ഡോ. റീന സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ഈ നിർണ്ണായക തീരുമാനം.(DHS Transfer Stayed by Administrative Tribunal)
സർക്കാരിന്റെ പ്രവർത്തനങ്ങളെ അട്ടിമറിക്കുന്ന തരത്തിൽ തുരപ്പൻ പണിയെടുത്തെന്നും, ഇതിന്റെ ഭാഗമായാണ് സ്ഥലംമാറ്റം എന്നുമായിരുന്നു ആരോഗ്യമന്ത്രിയുടെ...
തിരുവനന്തപുരം: ഡി.എച്ച്.എസ് ഡോ. റീനയുടെ സ്ഥലംമാറ്റ നടപടിക്ക് തിരിച്ചടിയായി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഇടപെടൽ. സർക്കാരിന്റെ സ്ഥലംമാറ്റ ഉത്തരവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തു. ഡോ. റീന സമർപ്പിച്ച...