Times Kerala

 കോ​ൺ​ഗ്ര​സി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ​വ​രെ അ​നു​കൂ​ലി​ച്ച് പെ​രി​യ​യി​ൽ പ​ന്തം​കൊ​ളു​ത്തി പ്ര​ക​ട​നം

 
കോ​ൺ​ഗ്ര​സി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ​വ​രെ അ​നു​കൂ​ലി​ച്ച് പെ​രി​യ​യി​ൽ പ​ന്തം​കൊ​ളു​ത്തി പ്ര​ക​ട​നം
 

കാ​സ​ർ​ഗോ​ഡ്: കോ​ൺ​ഗ്ര​സി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ​വ​രെ അ​നു​കൂ​ലി​ച്ച് പെ​രി​യ​യി​ൽ പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം. പു​റ​ത്താ​ക്ക​പ്പെ​ട്ട​വ​ർ​ക്ക് അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ചാ​ണ് പ്ര​ക​ട​നം ന​ട​ന്ന​ത്. ബാ​ല​കൃ​ഷ്ണ​ൻ പെ​രി​യ, രാ​ജ​ൻ പെ​രി​യ, പ്ര​മോ​ദ് പെ​രി​യ, രാ​മ​കൃ​ഷ്ണ​ൻ പെ​രി​യ എ​ന്നി​വ​രെ​യാ​ണ് കോ​ൺ​ഗ്ര​സി​ൽ ​നി​ന്ന് പു​റ​ത്താ​ക്കി​യ​ത്.

പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ് പ്ര​തി​യു​ടെ മ​ക​ന്‍റെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​നെ​തു​ട​ർ​ന്നാ​ണ് ഇ​വ​രെ കോ​ൺ​ഗ്ര​സ് പു​റ​ത്താ​ക്കി​യ​ത്. കേ​സി​ലെ പ​തി​മൂ​ന്നാം പ്ര​തി ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ന്‍റെ വി​വാ​ഹ ച​ട​ങ്ങി​ലാ​ണ് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്ത​ത്.  

Related Topics

Share this story