ഉത്സവമേഖലയായി പ്രഖ്യാപിച്ചു
May 4, 2024, 23:35 IST
![ഉത്സവമേഖല](https://timeskerala.com/static/c1e/client/91214/uploaded/fe7dda8bc53173f37d5f12e2dbf8c813.webp)
കോട്ടയം: പുതുപ്പള്ളി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളി പെരുന്നാളിനോടനുബന്ധിച്ച് മേയ് അഞ്ചുമുതൽ മുതൽ ഏഴുവരെ പള്ളിയുടെ മൂന്ന് കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം ഉത്സവമേഖലയായി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവായി.