Times Kerala

 സി.​രാ​ധാ​കൃ​ഷ്ണ​ന്‍ കേ​ന്ദ്ര​സാ​ഹി​ത്യ അ​ക്കാ​ദ​മി വി​ശി​ഷ്ടാം​ഗ​ത്വം രാ​ജി​വ​ച്ചു

 
 സി.​രാ​ധാ​കൃ​ഷ്ണ​ന്‍ കേ​ന്ദ്ര​സാ​ഹി​ത്യ അ​ക്കാ​ദ​മി വി​ശി​ഷ്ടാം​ഗ​ത്വം രാ​ജി​വ​ച്ചു
തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​സാ​ഹി​ത്യ അ​ക്കാ​ദ​മി വി​ശി​ഷ്ടാം​ഗ​ത്വം പ്ര​മു​ഖ സാ​ഹി​ത്യ​കാ​ര​ന്‍ സി.​രാ​ധാ​കൃ​ഷ്ണ​ന്‍ രാ​ജി​വ​ച്ചു. അ​ക്കാ​ദ​മി ഫെ​സ്റ്റി​വ​ല്‍ കേ​ന്ദ്ര​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് രാ​ജി​യെ​ന്ന് അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി​ക്ക് അ​യ​ച്ച രാ​ജി​ക്ക​ത്തി​ൽ പ​റ​യു​ന്നു.

സാ​ഹി​ത്യ​വു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലാ​ത്ത കേ​ന്ദ്ര​മ​ന്ത്രി ഫെ​സ്റ്റി​വ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത​തി​ല്‍ പ്ര​തി​ഷേ​ധം അ​റി​യി​ക്കു​ന്ന​താ​യും ക​ത്തി​ല്‍ പ​റ​യു​ന്നു.  

Related Topics

Share this story