Times Kerala

 യു​ഡി​എ​ഫ് അ​വി​ശ്വാ​സ പ്ര​മേ​യ​ത്തെ പി​ന്തു​ണ​ച്ച് സി​പി​എം ; രാ​മ​ങ്കി​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പാ​ർ​ട്ടി വി​ട്ടു

 
യു​ഡി​എ​ഫ് അ​വി​ശ്വാ​സ പ്ര​മേ​യ​ത്തെ പി​ന്തു​ണ​ച്ച് സി​പി​എം ; രാ​മ​ങ്കി​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പാ​ർ​ട്ടി വി​ട്ടു
ആ​ല​പ്പു​ഴ: കു​ട്ട​നാ​ട്ടി​ലെ രാ​മ​ങ്കി​രി പ​ഞ്ചാ​യ​ത്തി​ൽ യു​ഡി​എ​ഫ് കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ പ്ര​മേ​യ​ത്തെ സി​പി​എം പി​ന്തു​ണ​ച്ച​തോ​ടെ സി​പി​എം അം​ഗ​മാ​യ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന് സ്ഥാ​നം ന​ഷ്ട​മാ​യി. 13 അം​ഗ പ​ഞ്ചാ​യ​ത്തി​ല്‍ സി​പി​എ​മ്മി​ന് ഒ​മ്പ​തും യു​ഡി​എ​ഫി​ന് നാ​ലും അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. ഇ​തി​ല്‍ എ​ട്ടു​പേ​രാ​ണ് അ​വി​ശ്വാ​സ​ത്തെ അ​നു​കൂ​ലി​ച്ച​ത്. നാ​ല് സി​പി​എം അം​ഗ​ങ്ങ​ൾ അ​വി​ശ്വാ​സ​ത്തി​ന് അ​നു​കൂ​ല​മാ​യി വോ​ട്ട് ചെ​യ്തു. ഭ​ര​ണം ന​ഷ്ട​മാ​യ​തോ​ടെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജേ​ന്ദ്ര കു​മാ​ർ പാ​ർ​ട്ടി വി​ട്ടു. സി​പി​എ​മ്മു​മാ​യി എ​ല്ലാ ബ​ന്ധ​വും ഉ​പേ​ക്ഷി​ച്ചെ​ന്ന് രാ​ജേ​ന്ദ്ര​കു​മാ​ര്‍ പ​റ​ഞ്ഞു.  
 

Related Topics

Share this story