Times Kerala

 എം​എ​ൽ​എ‌​യു‌​ടെ പി​എ​യെ പു​റ​ത്താ​ക്കി സി​പി​ഐ

 
എം​എ​ൽ​എ‌​യു‌​ടെ പി​എ​യെ പു​റ​ത്താ​ക്കി സി​പി​ഐ
തൃ​ശൂ​ർ: സി.​സി. മു​കു​ന്ദ​ൻ എം​എ​ൽ​എ​യു​ടെ പി​എ അ​സ്ഹ​ർ മ​ജീ​ദി​നെ​തി​രെ സം​ഘ​ട​നാ ന​ട​പ​ടി. ഇ​യാ​ളോ​ട് എം​എ​ൽ​എ​യു​ടെ സ്റ്റാ​ഫാ​യി തു​ട​രു​വാ​ൻ പാ​ടി​ല്ലെ​ന്ന് അ​റി​യി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി. പാ​ർ​ട്ടി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ പേ​രി​ലും സം​ഘ​ട​നാ തീ​രു​മാ​നം ന​ട​പ്പി​ലാ​ക്കാ​ത്ത​തി​ലു​മാ​ണ് ന​ട​പ​ടി.

ഇന്നലെ  ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് അ​സ്ഹ​ർ മ​ജീ​ദി​നെ പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് സി​പി​ഐ ചേ​ർ​പ്പ് മ​ണ്ഡ​ലം ക​മ്മ​റ്റി സെ​ക്ര​ട്ട​റി പി.​വി. അ​ശോ​ക​ൻ അ​റി​യി​ച്ചു.  സി​പി​ഐ​യു​ടെ ചേ​ർ​പ്പ് ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​മാ​യി​രു​ന്നു അ​സ്ഹ​ർ മ​ജീ​ദിൻ. 2023 ഡി​സം​ബ​റി​ൽ സം​ഘ​ട​നാ വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​തി​ന് ഇയാളെ  സ​സ്‍​പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.

Related Topics

Share this story