Times Kerala

 ഭാ​ര്യ​യു​ടെ എ​തി​ര്‍​പ്പ് മ​റി​ക​ട​ന്ന് സ​ഹോ​ദ​ര​ന് ക​ര​ള്‍ പ​കു​ത്തു​ന​ല്‍​കാ​ന്‍ കോ​ട​തി ഉ​ത്ത​ര​വ്

 
 ഭാ​ര്യ​യു​ടെ എ​തി​ര്‍​പ്പ് മ​റി​ക​ട​ന്ന് സ​ഹോ​ദ​ര​ന് ക​ര​ള്‍ പ​കു​ത്തു​ന​ല്‍​കാ​ന്‍ കോ​ട​തി ഉ​ത്ത​ര​വ്
ഭോ​പ്പാ​ല്‍: ഭാ​ര്യ​യു​ടെ എ​തി​ര്‍​പ്പ് മ​റി​ക​ട​ന്ന് സ​ഹോ​ദ​ര​ന് ക​ര​ള്‍ ന​ല്‍​കാ​ന്‍ മ​ധ്യ​പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്.  "ഭ​ര്‍​ത്താ​വി​ന്‍റെ ആ​രോ​ഗ്യം ക​രു​തി​യാ​യി​രി​ക്കാം ക​ര​ള്‍ ദാ​നം ചെ​യ്യു​ന്ന​തി​നെ ഭാ​ര്യ എ​തി​ര്‍​ത്ത​ത്. എ​ന്നാ​ല്‍ ഭ​ര്‍​ത്താ​വി​ന്‍റെ വ്യ​ക്തി​ഗ​ത അ​വ​കാ​ശ​ത്തെ മാ​നി​ക്കേ​ണ്ട​തു​ണ്ട്. അ​തി​നാ​ല്‍ ക​ര​ള്‍ ദാ​നം ചെ​യ്യാ​ന്‍ അ​നു​വാ​ദം ന​ല്‍​കു​ന്ന​താ​യി' കോ​ട​തി വ്യ​ക്ത​മാ​ക്കി. ജ​സ്റ്റീ​സ് രാ​ജ്‌​മോ​ഹ​ന്‍ സിം​ഗി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള ബെ​ഞ്ചി​ന്‍റേ​താ​ണ് വി​ധി.

അ​ടി​യ​ന്തി​ര​മാ​യി ശ​സ്ത്ര​ക്രി​യ വേ​ണ്ടി​വ​ന്ന വ്യ​ക്തി​ക്ക് ക​ര​ള്‍ ന​ല്‍​കാ​മെ​ന്ന് സ​ഹോ​ദ​ര​ന്‍ സ​മ്മ​തി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ക​ര​ള്‍ ന​ല്‍​കു​ന്ന​ത് ഇ​യാ​ളു​ടെ ഭാ​ര്യ എ​തി​ര്‍​ത്ത​തോ​ടെ​യാ​ണ് വി​ഷ​യം കോ​ട​തിയുടെ പരിഗണയിലെത്തിയത്. 

Related Topics

Share this story