Times Kerala

കാ​സ​ർ​ഗോ​ഡ് സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ച്ച ദ​മ്പ​തി​ക​ൾ​ക്ക് വെ​ട്ടേ​റ്റു

 
crime
കാ​സ​ർ‌​ഗോ​ഡ്: കാ​ഞ്ഞ​ങ്ങാ​ട് സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ദ​മ്പ​തി​ക​ളെ ഒ​രു സം​ഘം വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. കാ​ഞ്ഞ​ങ്ങാ​ടി​ന് സ​മീ​പം മാ​വു​ങ്ക​ലി​ലാ​ണ് സം​ഭ​വം നടന്നത്. കോ​ട​വ​ലം സ്വ​ദേ​ശി ച​ന്ദ്ര​നും ഭാ​ര്യ​യ്ക്കു​മാ​ണ് വെ​ട്ടേ​റ്റ​ത്. സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്നാ​ണ് സൂ​ച​ന. പ​രി​ക്കേ​റ്റ ഇ​രു​വ​രേ​യും മം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചരിക്കെയാണ്.

Related Topics

Share this story