Times Kerala

നിയന്ത്രണം ഫലം കണ്ടു; സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗത്തിൽ കുറവ്

 
വൈ​ദ്യു​തി നി​യ​ന്ത്ര​ണം ഗു​ണം ക​ണ്ടു: മ​ന്ത്രി കൃ​ഷ്ണ​ൻ​കു​ട്ടി
സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗത്തിൽ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം ആകെ ഉപയോഗം 103.28 ദശലക്ഷം യൂണിറ്റ് ആണ്. പീക് ആവശ്യകതയും സംസ്ഥാനത്ത് കുറഞ്ഞു. കഴിഞ്ഞ ദിവസത്തെ പീക് ആവശ്യകത 5482 മെഗാവാട്ട് ആണ് ഉണ്ടായിരുന്നത്. രണ്ടു ദിവസം മുൻപ് 112.52 ദശലക്ഷം യൂണിറ്റ് ആയിരുന്നു ഉപയോഗം.

Related Topics

Share this story