Times Kerala

50 മദ്യഷോപ്പുകൾ അനുവദിക്കണമെന്ന് കൺസ്യൂമർ ഫെഡ്; ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെ

 
 ലോകകപ്പ് ഫൈനല്‍: മത്സര ദിവസം ബെവ്കോ വഴി വിറ്റത് 50 കോടിയുടെ മദ്യം

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി 50 മദ്യഷോപ്പുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൺസ്യൂമർഫെഡ് സർക്കാരിനു കത്ത് സമർപ്പിച്ചു. ഇപ്പോൾ 46 മദ്യ ഷോപ്പുകളാണ് കൺസ്യൂമർഫെഡിനുള്ളത്. 6.5 കോടി മുതൽ 7 കോടി രൂപവരെയാണ് നിലവിലെ പ്രതിദിന മദ്യവിൽപ്പന. സർക്കാർ ഇതുവരെ ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. പുതിയ ഷോപ്പുകൾക്കൊപ്പം പൂട്ടിപോയ ഷോപ്പുകൾ തുറക്കണമെന്ന നിർദേശവും സ്ഥാപനം ഉന്നയിച്ചിട്ടുണ്ട്. 277 മദ്യഷോപ്പുകളാണ് ബവ്റിജസ് കോർപറേഷനുള്ളത്. സംസ്ഥാനത്തെ ബാർ ഹോട്ടലുകളുടെ എണ്ണം 801 ആണ്.

Related Topics

Share this story