കമ്പ്യൂട്ടര്‍ കോഴ്‌സ് പ്രേവേശനം

വിവിധ കമ്പ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
 എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ പാലക്കാട് ഉപകേന്ദ്രത്തില്‍ ഏപ്രില്‍ മാസം ആരംഭിക്കുന്ന അവധിക്കാല തൊഴില്‍ അധിഷ്ഠിത കംപ്യൂട്ടര്‍ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു വെബ് ഡിസൈന്‍, ഡിജിറ്റല്‍ ലിട്രസി,ഡാറ്റ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (ഇംഗ്ലീഷ് മലയാളം) കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് യുസിങ് ടാലി കോഴ്‌സുകളിലേക്കാണ് പ്രേവേശനം. ഹൈ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു കോമേഴ്സ് കഴിഞ്ഞവര്‍ക്കും അവസാന വര്‍ഷ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം ഫോണ്‍ :0491 2527425

Share this story