തി​രുവനന്തപുരം വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ പീ​ഡ​ന പ​രാ​തി

rape
 തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ പീ​ഡ​ന പ​രാ​തി. ചീ​ഫ് അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഓ​ഫീ​സ​ര്‍ മ​ധു​സൂ​ദ​ന​റാ​വു​വി​നെ​തി​രെ സ​ഹ​പ്ര​വ​ര്‍​ത്ത​ക​യാ​ണ് പ​രാ​തി ന​ല്‍​കി​യിരിക്കുന്നത് .ഫ്ളാ​റ്റി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തിയിൽ പറയുന്നത് . സം​ഭ​വ​ത്തി​ല്‍ മ​ധു​സൂ​ദ​ന​റാ​വു​വി​നെ​തി​രെ തു​മ്പ പോ​ലീ​സ് കേ​സെ​ടു​ത്തു.

Share this story