Times Kerala

 മ​ത്സ​ര​യോ​ട്ടം; സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​ർ​ക്കെ​തി​രേ ന​ട​പ​ടി

 
 മ​ത്സ​ര​യോ​ട്ടം; സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​ർ​ക്കെ​തി​രേ ന​ട​പ​ടി
ക​ണ്ണൂ​ർ: മ​ത്സ​ര​യോ​ട്ടം ന​ട​ത്തി അ​പ​ക​ട​ക​ര​മാ​യ വി​ധ​ത്തി​ൽ വാ​ഹ​ന​മോ​ടി​ച്ച സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​ർ​ക്കെ​തി​രേ ന​ട​പ​ടി. ഇ​യാ​ളു​ടെ ലൈ​സ​ൻ​സ് സ​സ്പ​ൻ​ഡ്ചെ​യ്യാ​ൻ ക​ണ്ണൂ​ർ ആ​ർ​ടി​ഒ ശു​പാ​ർ​ശ​ ചെ​യ്തു.

തി​ങ്ക​ളാ​ഴ്ച​യാ​ണ് അ​പ​ക​ട​ക​ര​മാം​വി​ധം വാ​ഹ​ന​മോ​ടി​ച്ച​ത് ആ​ർ​ടി​ഒ​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ക​ണ്ണൂ​ർ-​കൂ​ത്തു​പ​റ​മ്പ് റൂ​ട്ടി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന മ​റ്റൊ​രു ബ​സി​ന്‍റെ ഇ​ട​തു​വ​ശ​ത്തു​കൂ​ടി ഇ​യാ​ൾ ഓ​വ​ർ​ട്ടേ​ക്ക് ചെയ്യുകയായിരുന്നു.  സം​ഭ​വം ശ്ര​ദ്ധ​യി​പ്പെ​ട്ട​തോ​ടെ​യാ​ണ് ക​ർ​ശ​ന ന​ട​പ​ടി​ സ്വീകരിക്കാൻ  ആ​ർ​ടി​ഒ ഉ​ത്ത​ര​വി​ട്ട​ത്.
 

Related Topics

Share this story