Times Kerala

 കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറിലിടിച്ച് കോളേജ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

 
 കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറിലിടിച്ച് കോളേജ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം
 

കൊല്ലം : റെയില്‍വേ സ്റ്റേഷന് സമീപം കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറിലിടിച്ച് കോളേജ് വിദ്യാര്‍ത്ഥിനിയ്ക്ക് ദാരുണാന്ത്യം. ടികെഎം എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ത്ഥി തൃക്കടവൂര്‍ മതിലില്‍ കുന്നത്തുകിഴക്കതില്‍ ഗോപിക (18)യാണ് മരിച്ചത് . കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്, സൈക്കിള്‍ യാത്രക്കാരനെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ ബസിന്റെ പിന്‍വശം സ്‌കൂട്ടറില്‍ തട്ടി അപകടമുണ്ടായതെന്നാണ് നിഗമനം.

Related Topics

Share this story