Times Kerala

 ഛർ​ദി​ക്കു പി​ന്നാ​ലെ കു​ഴ​ഞ്ഞു​വീ​ണു; വ​ട​ക​ര​യി​ൽ ര​ണ്ടു​വ​യ​സു​കാ​രി മ​രി​ച്ചു

 
 ഛർ​ദി​ക്കു പി​ന്നാ​ലെ കു​ഴ​ഞ്ഞു​വീ​ണു; വ​ട​ക​ര​യി​ൽ ര​ണ്ടു​വ​യ​സു​കാ​രി മ​രി​ച്ചു
കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ല്‍ ര​ണ്ടു​വ​യ​സു​കാ​രി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. കു​റു​മ്പ​യി​ല്‍ കു​ഞ്ഞാം​കു​ഴി പ്ര​കാ​ശ​ന്‍-​ലി​ജി ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ ഇ​വ ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് സംഭവം നടന്നത്. ഛര്‍​ദി​ച്ച​തി​നു പി​ന്നാ​ലെ കു​ഞ്ഞ് കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍​ത​ന്നെ വ​ട​ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

കു​ഞ്ഞി​ന് മ​റ്റു ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നാ​ണ് ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്ന​ത്. പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നാ​യി മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാറ്റിയിട്ടുണ്ട്. 
 

Related Topics

Share this story