കോ​വി​ഡ് വ്യാപനം രൂ​ക്ഷ​മാ​കു​ന്നു; തി​രു​വ​ന​ന്ത​പു​രത്ത് നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ക്കു​ന്നു

tvm
 തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന​തി​ന്‍റെ സാഹചര്യത്തിൽ  തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ടു​പ്പി​ക്കു​ന്നു. ജി​ല്ലാ ക​ള​ക്ട​റാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.ജി​ല്ല​യി​ല്‍  സം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ള്‍ ഉ​ള്‍​പ്പ​ടെ കൂ​ട്ടം കൂ​ട​ലു​ക​ള്‍ നി​രോ​ധി​ച്ചു. വി​വാ​ഹം, മ​ര​ണം എ​ന്നി​വ​യ്ക്ക് 50 പേ​രി​ല്‍ താ​ഴെ മാ​ത്രം ആ​ളു​ക​ളെ പ​ങ്കെ​ടു​ക്കാ​വു.കൂടാതെ മാ​ളു​ക​ളി​ല്‍ 25 സ്‌​ക്വ​യ​ര്‍​ഫീ​റ്റി​ല്‍ ഒ​രാ​ള്‍ എ​ന്ന ക​ണ​ക്കി​ല്‍ മാ​ത്ര​മേ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കാ​വു എ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

Share this story