Times Kerala

 മു​ഖ്യ​മ​ന്ത്രി സ്വ​കാ​ര്യ സ​ന്ദ​ർ​ശ​ന​ത്തി​ന് ദു​ബാ​യി​ലേ​ക്ക്

 
pinarayi vijayan
 തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ദു​ബാ​യി​ലേ​ക്ക്. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ നെ​ടു​മ്പാ​ശേ​രി വ​ഴി​യാ​ണ് യാ​ത്ര. സ്വ​കാ​ര്യ​സ​ന്ദ​ർ​ശ​ന​മാ​ണെ​ന്ന് കാ​ണി​ച്ച് യാ​ത്ര​യ്ക്ക് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി തേ​ടി​യി​രു​ന്നു. സ്വ​കാ​ര്യ​സ​ന്ദ​ർ​ശ​ന​മാ​യ​തി​നാ​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ യാ​ത്ര സം​ബ​ന്ധി​ച്ച് ഔ​ദ്യോ​ഗി​ക അ​റി​യി​പ്പൊ​ന്നും പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. അതേസമയം മു​ഖ്യ​മ​ന്ത്രി എ​ന്ന് മ​ട​ങ്ങു​മെ​ന്ന വി​വ​രം അ​റി​വാ​യി​ട്ടി​ല്ല.

Related Topics

Share this story