Times Kerala

 കാ​ലി​ക്ക​റ്റ് എ​ൻ​ഐ​ടി​യി​ൽ എ​സ്എ​ഫ്ഐ ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം

 
കാ​ലി​ക്ക​റ്റ് എ​ൻ​ഐ​ടി​യി​ൽ എ​സ്എ​ഫ്ഐ ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം
 

കോ​ഴി​ക്കോ​ട്: അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര പ്ര​തി​ഷ്ഠ ദി​ന​ത്തി​ൽ ഇ​ന്ത്യ​ൻ ഭൂ​പ​ടം കാ​വി​യി​ൽ വ​ര​ച്ച വി​ദ്യാ​ർ​ഥി​യു​ടെ സ​സ്പെ​ൻ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​സ്എ​ഫ്ഐ ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. എ​സ്എ​ഫ്ഐ നേ​താ​ക്ക​ളാ​യ മി​ഥു​ൻ, യാ​സി​ർ എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റു.  

വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ടിനായിരുന്നു സം​ഭ​വം നടന്നത്. ഗേ​റ്റി​ന​ക​ത്തേ​ക്ക് ത​ള്ളി​ക​യ​റാ​ൻ ശ്ര​മി​ച്ച എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ത​ട​ഞ്ഞ​താ​ണ് സം​ഘ​ർ​ഷ​ത്തിൽ കലാശിച്ചത്.  സം​ഘ​ർ​ഷാ​വ​സ്ഥ ക​ണ​ക്കി​ലെ​ടു​ത്ത് സ്ഥ​ല​ത്ത് വ​ൻ പോ​ലീ​സ് സേ​ന​യെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

Related Topics

Share this story