Times Kerala

 വിവാഹവീട്ടില്‍ സംഘര്‍ഷം; ഡി.വൈ.എഫ്.ഐ നേതാവിന് പരിക്ക്

 
വിവാഹവീട്ടില്‍ സംഘര്‍ഷം; ഡി.വൈ.എഫ്.ഐ നേതാവിന് പരിക്ക്
 

ശ്രീ​ക​ണ്ഠ​പു​രം: മ​ല​പ്പ​ട്ടം അ​ഡൂ​രി​ല്‍ വി​വാ​ഹ​വീ​ട്ടി​ല്‍ വാ​ക്കേ​റ്റ​വും സം​ഘ​ര്‍ഷ​വും. ഡി.​വൈ.​എ​ഫ്.​ഐ നേ​താ​വി​നെ മ​ര്‍ദ​ന​മേ​റ്റ​നി​ല​യി​ല്‍ ക​ണ്ണൂ​ര്‍ എ.​കെ.​ജി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. മൂ​ന്നു​പേ​ര്‍ക്കെ​തി​രെ മ​യ്യി​ല്‍ പൊ​ലീ​സ് കേസെടുത്തിട്ടുണ്ട്.  സം​ഭ​വ​ത്തി​ൽ മ​ല​പ്പ​ട്ടം സ്വ​ദേ​ശി​ക​ളാ​യ പി. ​രാ​ജീ​വ​ന്‍, എ​ന്‍. ആ​ദ​ര്‍ശ്, എം. ​നി​ഖി​ല്‍ എ​ന്നി​വ​ര്‍ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.

അ​ഡൂ​രി​ലെ ഒ​രു​വീ​ട്ടി​ല്‍ ത​ലേ​ന്ന് മ​ഞക്കെ​ല്യാ​ണം ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് വാ​ക്കേ​റ്റ​വും സം​ഘ​ര്‍ഷ​വും ന​ട​ന്ന​ത്. ഡി.​വൈ.​എ​ഫ്.​ഐ മ​ല​പ്പ​ട്ടം മേ​ഖ​ല ക​മ്മി​റ്റി​യം​ഗം നി​ഖി​ലി​നാ​ണ്​ (25) മ​ര്‍ദ​ന​മേ​റ്റ​ത്.  

ഇ​വ​ര്‍ ബി.​ജെ.​പി-​ആ​ര്‍.​എ​സ്.​എ​സ് പ്ര​വ​ര്‍ത്ത​ക​രാ​ണെ​ന്ന് ഡി.​വൈ.​എ​ഫ്.​ഐ ആ​രോ​പി​ച്ചു.  

Related Topics

Share this story