HomeKeralaCPM സൈബർ ടീമിൽ പൊട്ടിത്തെറി: മുതിർന്ന മാധ്യമപ്രവർത്തകർ ടീം വിട്ടു |...

CPM സൈബർ ടീമിൽ പൊട്ടിത്തെറി: മുതിർന്ന മാധ്യമപ്രവർത്തകർ ടീം വിട്ടു | CPM

തിരുവനന്തപുരം: സിപിഎമ്മിന്റെ സൈബർ ഇടങ്ങളിലെ ഇടപെടലുകൾ ഏകോപിപ്പിക്കുന്ന സംഘത്തിൽ ഭിന്നത രൂക്ഷമാകുന്നു. ഏകപക്ഷീയമായ നിലപാടുകളിൽ പ്രതിഷേധിച്ച് മൂന്ന് മുതിർന്ന മാധ്യമപ്രവർത്തകർ ചുമതലയൊഴിഞ്ഞു.(Clash in CPM cyber team, Senior journalists left the team)

ടീം തലവന്റെ പ്രവർത്തന ശൈലി മുതിർന്ന നേതാക്കൾക്കിടയിലും അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. ടീമിലെ മറ്റുള്ളവരെ വിശ്വാസത്തിലെടുക്കാതെ ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുന്നു എന്നതാണ് പ്രധാന ആക്ഷേപം. മുതിർന്ന പ്രവർത്തകരുടെ പിന്മാറ്റം നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

Clickable Info Box