Times Kerala

 മു​ഖ്യ​മ​ന്ത്രി കു​റ​ച്ചു​കൂ​ടി സൂ​ക്ഷി​ച്ച് സം​സാ​രി​ക്ക​ണ​മെ​ന്ന് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ

 
മു​ഖ്യ​മ​ന്ത്രി കു​റ​ച്ചു​കൂ​ടി സൂ​ക്ഷി​ച്ച് സം​സാ​രി​ക്ക​ണ​മെ​ന്ന് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ
 

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി കു​റ​ച്ചു​കൂ​ടി സൂ​ക്ഷി​ച്ച് സം​സാ​രി​ക്ക​ണ​മെ​ന്ന് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. മു​ഖ്യ​മ​ന്ത്രി​യു​ടെ ചോ​ര​യ്ക്ക് കൊ​തി​ക്കു​ന്ന ഒ​രു​പാ​ടാ​ളു​ക​ൾ ചു​റ്റു​മു​ണ്ട്. അ​ത​നു​സ​രി​ച്ച് അ​ദ്ദേ​ഹം പ​റ​യേ​ണ്ട​താ​യി​രു​ന്നു​വെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.

ഇ​രി​ക്കു​ന്ന ക​സേ​ര നോ​ക്കി വേ​ണം സം​സാ​രി​ക്കാ​ൻ. അ​ല്ലാ​തെ ഞാ​ൻ പ​റ​യു​ന്ന​ത് പോ​ലെ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞാ​ൽ ശ​രി​യാ​കു​മോ എ​ന്ന് വെ​ള്ളാ​പ്പ​ള്ലി ചോ​ദി​ച്ചു.
 ഒ​രു പു​രോ​ഹി​ത​നെ കു​റി​ച്ച് മു​ഖ്യ​മ​ന്ത്രി പൊ​തു​സ​ഭ​യി​ൽ പ​റ​യു​മ്പോ​ൾ സൂ​ക്ഷി​ച്ച് പ​റ​യു​ന്ന​താ​യി​രു​ന്നു ന​ല്ല​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 

Related Topics

Share this story