Times Kerala

 തി​രു​വ​ന​ന്ത​പു​രം-​മം​ഗ​ളൂ​രു വ​ന്ദേ​ഭാ​ര​തി​ന്‍റെ സ​മ​യ​ത്തി​ല്‍ മാ​റ്റം

 
തി​രു​വ​ന​ന്ത​പു​രം-​മം​ഗ​ളൂ​രു വ​ന്ദേ​ഭാ​ര​തി​ന്‍റെ സ​മ​യ​ത്തി​ല്‍ മാ​റ്റം
 

കോ​ഴി​ക്കോ​ട്: തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍- മം​ഗ​ളൂ​രു സെ​ന്‍​ട്ര​ല്‍ വ​ന്ദേ​ഭാ​ര​ത് എ​ക്‌​സ​പ്ര​സി(20632)​ന്‍റെ സ​മ​യ​ത്തി​ല്‍ പു​നഃ​ക്ര​മീ​ക​ര​ണം. എ​റ​ണാ​കു​ളം ജം​ഗ്ഷ​നി​ല്‍ നി​ല​വി​ല്‍ വൈ​കീ​ട്ട് 6.35-ന് ​എ​ത്തു​ന്ന ട്രെ​യി​ന്‍ പു​തി​യ ടൈം​ടേ​ബി​ള്‍ പ്ര​കാ​രം 6.42-നാ​ണ് എ​ത്തി​ച്ചേ​രു​ക. 6.45 സ്റ്റേ​ഷ​നി​ല്‍​നി​ന്ന് യാ​ത്ര​പു​ന​രാ​രം​ഭി​ക്കും.  മേ​യ് 13 തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ പു​തി​യ സ​മ​യ​ക്ര​മം നി​ല​വി​ല്‍ വ​രും.

തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് യാ​ത്ര​യാ​രം​ഭി​ക്കു​ന്ന ട്രെ​യി​നി​ന്‍റെ എ​റ​ണാ​കു​ളം ജം​ഗ്ഷ​ന്‍, തൃ​ശൂ​ര്‍, ഷൊ​ര്‍​ണൂ​ര്‍ ജം​ഗ്ഷ​ന്‍, തി​രൂ​ര്‍, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​ർ​ഗോ​ഡ് സ്‌​റ്റേ​ഷ​നു​ക​ളി​ലെ സ​മ​യ​ത്തി​ലാ​ണ് മാ​റ്റം വരുത്തിയിരിക്കുന്നത്. 
 

Related Topics

Share this story