'ചന്ദ്രകലാധരന്‍'; അയ്യപ്പ ഭക്തിഗാനവുമായി ജോജു ജോര്‍ജ്

jojugeorge

 ജോജു ജോർജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയ്ക്കുവേണ്ടി .  അയ്യപ്പ ഭക്തിഗാനം ആലപിച്ചിരിക്കുകയാണ് താരമിപ്പോൾ . ജോജുവിനൊപ്പം നരെയ്‍ന്‍, ഷറഫുദ്ദീന്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബിഗ് ബജറ്റ് ത്രില്ലര്‍ ചിത്രം 'അദൃശ്യ'ത്തിലെ ഗാനമാണ് ആലപിച്ചിരിക്കുന്നത് . 'ചന്ദ്രകലാധരന്‍ തന്‍ മകനേ' എന്നാരംഭിക്കുന്ന ഗാനത്തിന്‍റെ വരികള്‍ ബി കെ ഹരിനാരായണന്‍റേതാണ്. സംഗീതം രഞ്ജിന്‍ രാജ്‍.

Share this story