Times Kerala

 ചാലിയം, മണ്ണൂർ മോഷണം: രണ്ടുപേർ പിടിയിൽ

 
ചാലിയം, മണ്ണൂർ മോഷണം: രണ്ടുപേർ പിടിയിൽ
 

ക​ട​ലു​ണ്ടി: ചാ​ലി​യ​ത്തും മ​ണ്ണൂ​രി​ലു​മാ​യി ന​ട​ന്ന മോ​ഷ​ണ​ങ്ങ​ളി​ൽ ര​ണ്ടു​പേ​ർ പി​ടി​യി​ൽ. കൊ​ള​ത്ത​റ മ​ണ​ക്കോ​ട്ട് ജി​ത്തു (29), കു​ണ്ടു​പ​റ​മ്പ് പൊ​റ​യി​ൽ രാ​ജീ​വ​ൻ (39) എ​ന്നി​വ​രെ​യാ​ണ് മോ​ഷ​ണ​ക്കു​റ്റം ചു​മ​ത്തി ഫ​റോ​ക്ക് പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.

ചാ​ലി​യ​ത്ത് കു​ന്നു​മ്മ​ൽ ശി​വ​ദാ​സ​ന്റെ വീ​ട്ടി​ൽ​നി​ന്ന് ചൊ​വ്വാ​ഴ്ച പ​ട്ടാ​പ്പ​ക​ൽ ഒ​ന്ന​ര പ​വ​നും 15,000 രൂ​പ​യും മോ​ഷ്ടി​ച്ച ജി​ത്തു​വി​നെ പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് മ​ണ്ണൂ​ർ കോ​മ്പാ​ളി വാ​സു​വി​ന്റെ വീ​ട്ടി​ൽ​നി​ന്ന് അ​ഞ്ച​ര പ​വ​നും 10,000 രൂ​പ​യും മോ​ഷ്ടി​ച്ച​ത് താ​നാ​ണെ​ന്ന് ജി​ത്തു സ​മ്മ​തി​ച്ച​ത്.  ഫ​റോ​ക്ക് ഇ​ൻ​സ്പെ​ക്ട​ർ സ​ജീ​വ്, എ​സ്.​ഐ​മാ​രാ​യ ആ​ർ.​എ​സ്. വി​ന​യ​ൻ, എ​സ്. അ​നൂ​പ്, സ​ജി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോലീസ് സംഘമാണ്  പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Related Topics

Share this story