Times Kerala

 ച​ക്ക​ര​പ്പ​റ​മ്പ് വാ​ഹ​നാ​പ​ക​ടം: കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

 
ച​ക്ക​ര​പ്പ​റ​മ്പ് വാ​ഹ​നാ​പ​ക​ടം: കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ
 

കൊ​ച്ചി: ര​ണ്ട് ബൈ​ക്ക് യാ​ത്ര​ക്കാ​രു​ടെ മ​ര​ണ​ത്തി​ന് ഇ​ട​യാ​ക്കി​യ ച​ക്ക​ര​പ്പ​റ​മ്പ് വാ​ഹ​നാ​പ​ക​ട​ത്തി​ൽ കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​റെ സ​സ്പെ​ൻ​ഡ് ചെ​യ്തു. അ​പ​ക​ട​മു​ണ്ടാ​ക്കി​യ സ്കാ​നി​യ ബ​സി​ലെ ഡ്രൈ​വ​ർ തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ യൂ​ണി​റ്റി​ലെ കെ.​എ.​അ​നി​ലി​നെ​യാ​ണ് അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

സ്കാ​നി​യ ബ​സ് പി​ന്നി​ലി​ടി​ച്ച​തോ​ടെ മു​ന്നി​ൽ പോ​യ കെ​എ​സ്ആ​ർ​ടി​സി ഓ​ർ​ഡി​ന​റി ബ​സി​ന​ടി​യി​ലേ​ക്ക് ബൈ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. ബൈ​ക്കി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു യാ​ത്രി​ക​രും സം​ഭ​വ സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചു.ക​ഴി​ഞ്ഞ 10ന് ​എ​റ​ണാ​കു​ളം ച​ക്ക​ര​പ്പ​റ​മ്പി​ൽ വെച്ചായിരുന്നു  അ​പ​ക​ടം സംഭവിച്ചത്. കൊ​ല്ലൂ​ർ​നി​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി​യു​ടെ സ്കാ​നി​യ ബ​സ് ബൈ​ക്കി​ലി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട​മു​ണ്ടാ​ക്കി​യ ബ​സി​ന് മു​ന്നി​ലാ​യി​രു​ന്നു ബൈ​ക്ക്.  

Related Topics

Share this story