കട്ടപ്പനയില്‍ യുവാവിനെ മര്‍ദിച്ച കേസ്; രണ്ടുപേര്‍ അറസ്​റ്റില്‍

crime,
 കട്ടപ്പന: കട്ടപ്പനയില്‍ യുവാവിനെ മര്‍ദിച്ച കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു . ചേമ്ബളം കരിയിലക്കുളത്ത്​ സോമിച്ചന്‍ തോമസ്  (45) നാണ് മർദ്ദനമേറ്റത് . പ്രതികളായ കട്ടപ്പന ഇരുപതേക്കര്‍ സ്വദേശികളായ ചോതറക്കുന്നേല്‍ ബിജോ(40), ബിനോ(42) എന്നിവരാണ് അറസ്​റ്റിലായത്​. കേസിലെ ഒന്നാം പ്രതി ചേമ്ബളം സ്വദേശി ജോയലിനായി പൊലീസ്​ അന്വേഷണം ആരംഭിച്ചു.

Share this story