Times Kerala

 കാ​ർ പ​ര​സ്യ​ബോ​ർ​ഡി​ൽ ഇ​ടി​ച്ചു​മ​റി​ഞ്ഞ് അ​പ​ക​ടം; ഒ​രാ​ൾ മ​രി​ച്ചു, മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്

 
 കാ​ർ പ​ര​സ്യ​ബോ​ർ​ഡി​ൽ ഇ​ടി​ച്ചു​മ​റി​ഞ്ഞ് അ​പ​ക​ടം; ഒ​രാ​ൾ മ​രി​ച്ചു, മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്
 

പാ​ല​ക്കാ​ട്: കാ​ർ പ​ര​സ്യ​ബോ​ർ​ഡി​ൽ ഇ​ടി​ച്ചു മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. പൊ​ള്ളാ​ച്ചി കൊ​ടൈ​ക്ക​നാ​ൽ പ​ല്ല​ങ്കി സ്വ​ദേ​ശി ത​ങ്ക​മു​ത്തു (55) ആ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ പ​രു​ക്കേ​റ്റ മൂ​ന്നു പേ​രെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.  മ​ക​നും ഭാ​ര്യ​യും ബ​ന്ധു​വും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മ​ല്ല.

പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത ക​ണ്ണ​നൂ​രി​ൽ വെച്ചാണ് അപകടം സംഭവിച്ചത്.  മ​ക​ളെ നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​ട്ട് തി​രി​കെ പൊ​ള്ളാ​ച്ചി​യി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു ത​ങ്ക​മു​ത്തു. 

Related Topics

Share this story