Times Kerala

 നെ​ല്ലി​മ​റ്റ​ത്ത് കാ​റും ര​ണ്ട്‌ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ യു​വാ​വ് മ​രി​ച്ചു

 
accident
കോ​ത​മം​ഗ​ലം: നെ​ല്ലി​മ​റ്റ​ത്ത് കാ​റും ര​ണ്ട്‌ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ യു​വാ​വ് മ​രി​ച്ചു. ബൈ​ക്ക് യാ​ത്രി​ക​നാ​യ മൂ​വാ​റ്റു​പു​ഴ മു​ള​വൂ​ര്‍ വെ​ള്ള​ത്തി​നാ​നി​ക്ക​ല്‍ ബേ​സി​ല്‍ ജോ​യ് (27) ആ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ മൂ​ന്നു​പേ​ര്‍​ക്ക് സാ​ര​മാ​യി പരിക്കേറ്റിട്ടുണ്ട്.  സ്‌​കൂ​ട്ട​റി​ല്‍ യാ​ത്ര ചെ​യ്തി​രു​ന്ന പ​യ്യാ​ലി​ല്‍ ക​രി​യാ​ട്ടു​കു​ടി ഇ​ന്ദു സ​ജി (38), മ​ക​ന്‍ സി​ദ്ധാ​ർ​ത്ഥ് (11), കാ​റി​ല്‍ ഉ​ണ്ടാ​യി​രു​ന്ന കൊ​ച്ചി ചാ​ലി​യാ​ട്ട് പേ​ളി പോ​ള്‍ (27) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ കോ​ത​മം​ഗ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്കാ​ണ് അപകടം സംഭവിച്ചത്. കൂ​ട്ടി​യി​ടി​ച്ച മൂ​ന്ന് വാ​ഹ​ന​ങ്ങ​ളും ദേ​ശീ​യ​പാ​താ വി​ക​സ​ന​ത്തി​നാ​യി താ​ഴ്ത്തി​യ കാ​ന​യി​ലേ​ക്ക് മറിയുകയായിരുന്നു. 

Related Topics

Share this story