Times Kerala

 അ​ങ്ക​മാ​ലി​യി​ല്‍ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു

 
അ​ങ്ക​മാ​ലി​യി​ല്‍ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു
 കൊ​ച്ചി: അ​ങ്ക​മാ​ലി​യി​ല്‍ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു.  ഇ​ന്ന് പു​ല​ര്‍​ച്ചെ അ​ഞ്ച​ര​യോ​ടെ​യാ​ണ് സം​ഭ​വം നടന്നത്. ആ​ലു​വ യു​സി കോ​ള​ജി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന ആ​ഷി​ക്കി​ന്‍റെ കാ​റാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്.  രോ​ഗി​യു​മാ​യി ആ​ലു​വ​യി​ല്‍​നി​ന്ന് അ​ങ്ക​മാ​ലി​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ വാ​ഹ​ന​ത്തി​ല്‍​നി​ന്ന് പെ​ട്ടെ​ന്ന് പു​ക ഉ​യ​രു​ക​യാ​യി​രു​ന്നു. ഉടൻ തന്നെ  യാ​ത്ര​ക്കാ​ര്‍ ഇ​റ​ങ്ങി ഓ​ടി​യ​തി​നാ​ല്‍ വ​ലി​യ അപകടം ഒ​ഴി​വാ​യി. സം​ഭ​വ​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല. അ​ങ്ക​മാ​ലി​യി​ല്‍​നി​ന്ന് ഫ​യ​ര്‍​ഫോ​ഴ്‌​സ് എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. വാ​ഹ​ന​ത്തി​ലെ ബാ​റ്റ​റി​യി​ല്‍​നി​ന്നു​ണ്ടാ​യ ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. 

Related Topics

Share this story