Times Kerala

 മ​ന്ത്രി​സ​ഭാ​യോ​ഗം ഇന്ന് ഓ​ണ്‍​ലൈ​നാ​യി ചേ​രും

 
 മ​ന്ത്രി​സ​ഭാ​യോ​ഗം ഇന്ന് ഓ​ണ്‍​ലൈ​നാ​യി ചേ​രും
 

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി​സ​ഭാ​യോ​ഗം ഇ​ന്നു രാ​വി​ലെ 10ന് ​ഓ​ണ്‍​ലൈ​നാ​യി ചേ​രും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സിം​ഗ​പ്പൂ​രി​ൽ നി​ന്നാ​കും ഓ​ണ്‍​ലൈ​ൻ മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക. അ​ജ​ൻ​ഡ​ക​ൾ കാ​ര്യ​മാ​യി ഇ​ല്ല എ​ന്ന കാരണത്താൽ  ക​ഴി​ഞ്ഞ ആ​ഴ്ച മ​ന്ത്രി​സ​ഭാ​യോ​ഗം ഉ​പേ​ക്ഷി​ച്ചി​രു​ന്നു.    


തെ​ര​ഞ്ഞെ​ടു​പ്പു പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ലാ​ണു കൂ​ടു​ത​ൽ അ​ജ​ൻ​ഡ​ക​ൾ മ​ന്ത്രി​സ​ഭ​യു​ടെ പ​രി​ഗ​ണ​ന​യ്ക്കാ​യി വ​കു​പ്പു​ക​ൾ കൊ​ണ്ടു​വ​രാ​ത്ത​ത്. 

Related Topics

Share this story