Times Kerala

 റ​ബ​ർ ക​ർ​ഷ​ക​രെ വ​ഞ്ചി​ക്കുന്ന ബജറ്റ്: പി.​സി.​ജോ​ർ​ജ്

 
 റ​ബ​ർ ക​ർ​ഷ​ക​രെ വ​ഞ്ചി​ക്കുന്ന ബജറ്റ്: പി.​സി.​ജോ​ർ​ജ്
കോ​ട്ട​യം: ധ​ന​മ​ന്ത്രി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റ് റ​ബ​ർ ക​ർ​ഷ​ക​രെ വ​ഞ്ചി​ക്കു​ന്ന​താ​ണെ​ന്ന് മു​ൻ എം​എ​ൽ​എ പി.​സി. ജോ​ർ​ജ്. റ​ബ​ർ ക​ർ​ഷ​ക മേ​ഖ​ല​യി​ൽ സ​ർ​ക്കാ​രി​നെ​തി​രെ​യു​ള്ള ശ​ക്ത​മാ​യ ജ​ന​രോ​ഷം ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി കേ​ര​ള കോ​ൺ​ഗ്ര​സ്‌ മാ​ണി വി​ഭാ​ഗ​വും സി​പി​എ​മ്മും ന​ട​ത്തി​യ ഒ​ത്തു​ക​ളി​യു​ടെ ഭാ​ഗ​മാ​ണ് താ​ങ്ങു​വി​ല 180 രൂ​പ​യാ​ക്കി​യ പ്ര​ഖ്യാ​പ​നമെന്ന്  പി.​സി.​ജോ​ർ​ജ് പ​റ​ഞ്ഞു.


റ​ബ​റി​ന് വി​ല സ്ഥി​ര​താ പ​ദ്ധ​തി​യി​ൽ 250 രൂ​പ ഉ​റ​പ്പു​വ​രു​ത്തു​മെ​ന്ന് പ്ര​ക​ട​ന പ​ത്രി​ക​യി​ൽ വാ​ഗ്ദാ​നം ന​ൽ​കി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ ഇ​ട​തു സ​ർ​ക്കാ​ർ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പും ജ​ന​രോ​ഷ​വും ഭ​യ​ന്നു കൊ​ണ്ടാ​ണ് റ​ബ​റി​ന്‍റെ താ​ങ്ങു​വി​ല പ​ത്തു​രൂ​പ വ​ർ​ധി​പ്പി​ച്ച​തെ​ന്ന് അദ്ദേഹം വിമർശിച്ചു.  റ​ബ​ർ ക​ർ​ഷ​ക​രെ​ല്ലാം ബൂ​ർ​ഷ്വാ​ക​ളാ​ണെ​ന്നു​ള്ള ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ മ​നോ​ഭാ​വ​ത്തി​ൽ മാ​റ്റം വ​രു​ത്ത​ണ​മെ​ന്നും പി.​സി. ജോ​ർ​ജ് ആ​വ​ശ്യ​പ്പെ​ട്ടു.

Related Topics

Share this story