ബ്രഹ്മപുരം : എംപവേട്ട്ഡ് കമ്മിറ്റി യോഗം ബുധനാഴ്ച

ബ്രഹ്മപുരം തീപിടുത്തത്തില്‍ നിന്ന് നാടിനെ ചേര്‍ത്തുപിടിച്ച രക്ഷാപ്രവര്‍ത്തകരെ ആദരിക്കും
 

 

ബ്രഹ്‌മപുരം മാലിന്യപ്ലാന്റില്‍ തീപിടിത്തമുണ്ടായ സാഹചര്യത്തില്‍ രൂപീകരിച്ച എംപവേഡ് കമ്മിറ്റിയുടെ ആദ്യ യോഗം മാര്‍ച്ച് 15 ബുധനാഴ്ച രാവിലെ 10 ന് കളക്ടറുടെ ചേംബറില്‍ ചേരും. തീപിടിത്തത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് വിവിധ വകുപ്പ് മേധാവികളെ ഉള്‍ക്കൊള്ളിച്ച് എംപവേഡ് കമ്മിറ്റി രൂപീകരിച്ചത്.

Share this story