Times Kerala

മണിമലയാറ്റിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

 
death
മല്ലപ്പള്ളി മണിമലയാറ്റിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കെഎസ്ഇബി കരാർ ജീവനക്കാരനായ വയനാട് പുൽപ്പള്ളി സ്വദേശി അർജുനാണ് മണിമലയാറ്റിൽ മുങ്ങി മരിച്ചത്. പൊലീസും ഫയർഫോഴ്സും സംയുക്തമായി സ്ഥലത്ത് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃദദേഹം കണ്ടെടുത്തത്. യുവാവിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Related Topics

Share this story