Times Kerala

 പ​ത്ത​നം​തി​ട്ട​യി​ലും പ​ക്ഷി​പ്പ​നി; താ​റാ​വു​ക​ൾ കൂ​ട്ട​ത്തോ​ടെ ച​ത്തു

 
 പ​ത്ത​നം​തി​ട്ട​യി​ലും പ​ക്ഷി​പ്പ​നി; താ​റാ​വു​ക​ൾ കൂ​ട്ട​ത്തോ​ടെ ച​ത്തു
 പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലും പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. തി​രു​വ​ല്ല നി​ര​ണ​ത്തെ സ​ര്‍​ക്കാ​ര്‍ താ​റാ​വ് വ​ള​ര്‍​ത്ത​ല്‍ കേ​ന്ദ്ര​ത്തി​ലാ​ണ് പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞാ​ഴ്ച​യാ​ണ് ഇ​വി​ടെ താ​റാ​വു​ക​ള്‍ കൂ​ട്ട​ത്തോ​ടെ ച​ത്ത​ത്. വൈ​റോ​ള​ജി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്. ഇതിന് പിന്നാലെ  പ​ഞ്ചാ​യ​ത്തി​ല്‍ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍  തു​ട​ങ്ങി. തി​ങ്ക​ളാ​ഴ്ച ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​വ​ലോ​ക​ന യോ​ഗം ചേ​ര്‍​ന്ന് തു​ട​ര്‍​ന​ട​പ​ടി സ്വീ​ക​രി​ക്കും.  

Related Topics

Share this story