Times Kerala

കഞ്ചാവുമായി ബിഹാർ സ്വദേശി പിടിയിൽ 

 
കഞ്ചാവുമായി ബിഹാർ സ്വദേശി പിടിയിൽ
 

ഫ​റോ​ക്ക്: ചെ​റു​വ​ണ്ണൂ​രി​ൽ ക​ഞ്ചാ​വ് വി​ൽ​പ​ന​ക്കാ​ര​ൻ പൊ​ലീ​സ് പി​ടി​യി​ൽ. ബി​ഹാ​ർ സ്വ​ദേ​ശി എം.​ഡി. സ​ജ്ജാ​ദി​നെ​യാ​ണ് (40) ന​ല്ല​ളം എ​സ്.​ഐ. റി​ഷാ​ദ​ലി നെ​ച്ചി​ക്കാ​ട​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വി​ൽ​പ​ന​ക്കാ​യി 11 പൊ​തി​ക​ളി​ലാ​യി ത​യാ​റാ​ക്കി സൂ​ക്ഷി​ച്ച 650 ഗ്രാം ​ക​ഞ്ചാ​വാ​ണ് ഇ​യാ​ളി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്ത​ത്. മു​മ്പ് ക​ഞ്ചാ​വ് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ മൊ​ബൈ​ൽ ഫോ​ൺ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ചെ​റു​വ​ണ്ണൂ​രി​ൽ ഭാ​യ് എ​ന്ന​റി​യ​പ്പെ​ടു​ന്ന പ്ര​തി​യെ പി​ടി​കൂ​ടു​ന്ന​ത്.

  ചെ​റു​വ​ണ്ണൂ​രി​ലും പ​രി​സ​ര​ത്തു​മു​ള്ള യു​വാ​ക്ക​ളാ​ണ് പ്ര​ധാ​ന​മാ​യും ഇ​യാ​ളു​ടെ ഇ​ട​പാ​ടു​കാ​രെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.  

Related Topics

Share this story