അ​യ്യ​പ്പ​ഭ​ക്ത​ര്‍ സ​ഞ്ച​രി​ച്ച ബ​സ് മ​റി​ഞ്ഞു; 10 പേ​ര്‍​ക്ക് പ​രി​ക്ക്

accident
 പ​ത്ത​നം​തി​ട്ട: അ​യ്യ​പ്പ ഭ​ക്ത​​ര്‍ സ​ഞ്ച​രി​ച്ച മി​നി​ബ​സ് മ​റി​ഞ്ഞ് പ​ത്ത് പേ​ര്‍​ക്ക് പ​രി​ക്ക്. ളാ​ഹ​യി​ല്‍ ഇ​ന്ന് പു​ല​ര്‍​ച്ചെ 3.30നാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.പരിക്കേറ്റവരിൽ  മൂ​ന്നു പേ​രെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും ഏ​ഴ് പേ​രെ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.​ ആ​രു​ടെ​യും നി​ല ഗു​രു​ത​ര​മ​ല്ല. അതേസമയം, അ​പ​ക​ട കാ​ര​ണം വ്യ​ക്ത​മ​ല്ല.

Share this story