Times Kerala

ബോധവല്‍ക്കരണ പരിപാടി മെയ് 18ന് 

 
ബോധവല്‍ക്കരണ പരിപാടി മെയ് 18ന് 
 കൊട്ടാരക്കര അപ്ലൈഡ് സയന്‍സ് കോളേജിന്റെ ആഭിമുഖ്യത്തില്‍   മെയ് 18ന്   രാവിലെ 9:30 ന് നാലു വര്‍ഷ ബിരുദ കോഴ്‌സുകളെക്കുറിച്ച്  ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കും.   ധനകാര്യ വകുപ്പ് മന്ത്രി  കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. ഉന്നതവിജയംനേടിയവരെ അനുമോദിക്കും.  കൊട്ടാരക്കര മുനിസിപ്പല്‍ ചെയര്‍മാന്‍  എസ് ആര്‍ രമേശ് അധ്യക്ഷനാകും.  https://forms.gle/KfRacourjbbP7JUH9 രജിസ്റ്റര്‍ചെയ്തു വിദ്യാര്‍ത്ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും അധ്യാപകര്‍ക്കും   പങ്കെടുക്കാം. ഫോണ്‍ -8289911226, 9447604258

Related Topics

Share this story