Times Kerala

 ഓട്ടോറിക്ഷ മോഷ്ടാവ് പിടിയിൽ

 
 ഓട്ടോറിക്ഷ മോഷ്ടാവ് പിടിയിൽ
കോ​ത​മം​ഗ​ലം: താ​ലൂ​ക്ക് ആ​ശു​പ​ത്രി പാ​ർ​ക്കി​ങ്​ ഗ്രൗ​ണ്ടി​ൽ​നി​ന്ന്​ ഓ​ട്ടോ​റി​ക്ഷ മോ​ഷ്ടി​ച്ച​യാ​ൾ പി​ടി​യി​ൽ. തൃ​ശൂ​ർ മ​ര​ത്താ​ക്ക​ര കോ​തൂ​ർ കൂ​ടാ​രം കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന കാ​ഞ്ഞി​ര​പ്പി​ള്ളി മു​ക്കാ​ലി സ്വ​ദേ​ശി വ​ലി​യ​വീ​ട്ടി​ൽ പ്ര​ദീ​പി​നെ​യാ​ണ് (37) കോ​ത​മം​ഗ​ലം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. തൃ​ശൂ​ർ പാ​ലി​യേ​ക്ക​ര ടോ​ൾ പ്ലാ​സ​ക്ക് സ​മീ​പ​ത്തു​ള്ള ഓ​ൾ​ഡ് നെ​ന്മ​ണി റോ​ഡി​ൽ ​നിന്നാണ് ​ ഓ​ട്ടോ കണ്ടെത്തിയത്. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ക്കാ​യി​വ​ന്ന മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി ബൈ​ജു​വി​ന്‍റെ ഓ​ട്ടോ​യാ​ണ് ജ​നു​വ​രി 18ന് ​മോ​ഷ​ണം പോ​യ​ത് 

ഇ​ൻ​സ്പെ​ക്ട​ർ പി.​ടി. ബി​ജോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ ആ​ൽ​ബി​ൻ സ​ണ്ണി, ര​ഘു​നാ​ഥ്, എ​സ്.​സി.​പി.​ഒ മാ​രാ​യ ടി.​ആ​ർ. ശ്രീ​ജി​ത്ത്, നി​യാ​സ് മീ​രാ​ൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Related Topics

Share this story